Question:

ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?

Aഷിബു സോറൻ

Bഹേമന്ത് സോറൻ

Cഅർജുൻ മുണ്ഡ

Dചമ്പെയ് സോറൻ

Answer:

B. ഹേമന്ത് സോറൻ

Explanation:

ജാർഖണ്ഡിലെ ജെഎംഎം പാർട്ടിയുടെ നേതാവാണ് ഹേമന്ത് സോറൻ.


Related Questions:

ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?

അടുത്തിടെ സർക്കാർ ജോലികളിൽ സ്ത്രീകളുടെ സംവരണം 33 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയ സംസ്ഥാനം ഏത് ?

'Abhaya Ghat'-, the last resting place of Morarji Desai is located in which state?

ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?

തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?