• • 26-ാമത്തെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയിട്ടാണ് ദിനേശ് കെ ത്രിപാഠി നിയമിതനാകുന്നത്
• നാവികസേനയുടെ 38-ാമത്തെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച വ്യക്തി
• വെസ്റ്റേൺ നേവൽ കമാൻഡിൻറെ മേധാവി ആയിരുന്ന വ്യക്തി
• നിലവിൽ സർവീസിൽ നിന്ന് വിരമിക്കുന്ന മലയാളിയായ നാവികസേനാ മേധാവി - അഡ്‌മിറൽ ആർ ഹരികുമാർ