Question:

കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറി ആര്?

Aബിശ്വനാഥ് സിൻഹ

BV. വേണു

Cമുഹമ്മദ് ഹനീഫ്

Dശാരദാ മുരളീധരൻ

Answer:

D. ശാരദാ മുരളീധരൻ

Explanation:

ചീഫ് സെക്രട്ടറി

  • സംസ്ഥാന സര്‍ക്കാരിൻ്റെ എക്സിക്യൂട്ടീവ്‌ തലത്തിലെ ഏറ്റവും ഉയര്‍ന്നതും മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ്‌ ചീഫ്‌ സെക്രട്ടറി.
  • സംസ്ഥാന സിവില്‍ സര്‍വീസിൻ്റെ തലവനാണ് ചീഫ് സെക്രട്ടറി.
  • സംസ്ഥാന സിവില്‍ സര്‍വീസ്‌ ബോര്‍ഡ്‌, സ്റ്റേറ്റ്‌സെക്രട്ടേറിയറ്റ്‌, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ്‌ സര്‍വീസ്‌(സ്റ്റേറ്റ്‌ കേഡര്‍) എന്നിവയുടെ എക്‌സ്‌ ഒഫീഷ്യോ തലവന്‍ കൂടിയാണ്‌ ചീഫ്‌ സെക്രട്ടറി.
  • സംസ്ഥാന ഭരണത്തിൻ്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകനായി ചീഫ്‌ സെക്രട്ടറി പ്രവര്‍ത്തിക്കുന്നു.
  • പ്രതിസന്ധി ഘട്ടങ്ങളില്‍ ഉള്‍പടെ സര്‍ക്കാര്‍ തലത്തിലെ വിവിധ വകുഷുകളെ ഏകോപികിക്കുകയും ഇടപാടുകളും നടത്തിപ്പും സുഗമമാക്കുകയും ചെയുന്നു.
  • 'സംസ്ഥാന സിവിൽ സർവീസിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ഒരു  സംസ്ഥാനത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്ന് മുഖ്യമന്ത്രിയാണ് ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
  • ആദ്യ വനിതാ ചീഫ്‌ സെക്രട്ടറി - പദ്മ രാമചന്ദ്രന്‍
  • ചീഫ്‌ സെക്രട്ടറിയുടെ മാസ ശമ്പളം - 225000 രൂപ
  • ചീഫ് സെക്രട്ടറിയുടെ തസ്തികയ്ക്ക്‌ നിശ്ചിത കാലാവധിയില്ല

Related Questions:

കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?

കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?

Who is the Executive Director of Kudumbashree?