Question:

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ സെലക്ടർ ?

Aചേതൻ ശർമ

BMSK പ്രസാദ്

Cഅജിത്ത് അഗാർക്കർ

Dരവി ശാസ്ത്രി

Answer:

C. അജിത്ത് അഗാർക്കർ

Explanation:

• അജിത്ത് അഗാർക്കർ ഇന്ത്യയ്ക്ക് വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. • ഇന്ത്യൻ പുരുഷ ടീമിൻ്റെ പുതിയ പരിശീലകൻ - ഗൗതം ഗംഭീർ • ഒരു ടീമിൻ്റെ മുഖ്യ പരിശീലകൻ, ടീം സെലക്റ്റർ എന്നിവ വത്യസ്ഥമായ രണ്ട് പദവികൾ ആണ്.


Related Questions:

ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?

ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്‌മിൻടൺ റാങ്കിങ്ങിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ എത്രാമത്തെ എഡിഷൻ ആണ് 2024 ൽ നടന്നത് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?