ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകൻ ?
Aരാഹുൽ ദ്രാവിഡ്
Bഗൗതം ഗംഭീർ
Cഎം എസ് ധോണി
Dസൗരവ് ഗാംഗുലി
Answer:
B. ഗൗതം ഗംഭീർ
Read Explanation:
• 2007 ലെ ഐസിസി ട്വൻറി -20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു
• 2011 ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗം
• 17-ാം ലോക്‌സഭയിൽ ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള MP ആയിരുന്ന വ്യക്തി
• അടുത്തിടെ സ്ഥാനം ഒഴിഞ്ഞ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കോച്ച് - രാഹുൽ ദ്രാവിഡ്