Question:

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?

Aഇഗോർ സ്റ്റിമാക്

Bമനോലോ മാർക്വസ്

Cസാവിയോ മെഡെറിയ

Dസ്റ്റീഫൻ കോൺസ്റ്റാന്‍റ്റിൻ

Answer:

B. മനോലോ മാർക്വസ്

Explanation:

• മുൻ സ്പാനിഷ് ഫുട്‍ബോൾ താരമാണ് മനോലോ മാർക്വസ് • ISL ഫുട്‍ബോൾ ടീം FC ഗോവ യുടെ പരിശീലകൻ കൂടിയാണ് മനോലോ മാർക്വസ്


Related Questions:

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?

പഞ്ചാബിലെ മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?