ഡെൽഹിയുടെ പുതിയ നിയമസഭാ സ്പീക്കർ ?Aരേഖാ ഗുപ്തBപർവേഷ് സാഹിബ് സിങ് വർമ്മCവിജേന്ദർ ഗുപ്‌തDമനോജ് തിവാരിAnswer: C. വിജേന്ദർ ഗുപ്‌തRead Explanation:• വിജേന്ദർ ഗുപ്ത പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - രോഹിണി • ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രി - രേഖാ ഗുപ്ത • രേഖ ഗുപ്ത പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ഷാലിമാർബാഗ്Open explanation in App