ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
Aവികാസ് ലഖേര
Bപ്രദീപ് സി നായർ
Cദൽജിത് സിങ് ചൗധരി
Dനളിൻ പ്രഭാത്
Answer:
A. വികാസ് ലഖേര
Read Explanation:
• ആസാം റൈഫിൾസിൻ്റെ 33-ാമത്തെ ഡയറക്റ്റർ ജനറലാണ് വികാസ് ലഖേര
• മുൻ ഡയറക്റ്റർ ജനറൽ പ്രദീപ് സി നായരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വികാസ് ലഖേരയെ നിയമിച്ചത്
• ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗമണ് ആസാം റൈഫിൾസ്
• വടക്ക് കിഴക്കിന്റെ കാവൽക്കാർ, മലയോരവാസികളുടെ സുഹൃത്ത് എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം