Question:

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?

Aഡി കെ പഥക്

Bദൽജിത് സിങ് ചൗധരി

Cനിതിൻ അഗർവാൾ

Dപങ്കജ് കുമാർ സിംഗ്

Answer:

B. ദൽജിത് സിങ് ചൗധരി

Explanation:

• ഇന്ത്യയുടെ അതിർത്തി രക്ഷാ സേനയാണ് Border Security Force (BSF) • നിലവിൽ ഇന്ത്യയുടെ നേപ്പാൾ, ഭൂട്ടാൻ അതിർത്തി സംരക്ഷണ സേനയായ സശസ്‌ത്ര സീമ ബൽ (SSB) ൻ്റെ ഡയറക്ക്റ്റർ സ്ഥാനത്ത് നിന്നാണ് BSF ഡയറക്റ്ററായി ചുമതലയേൽക്കുന്നത് • BSF ഡയറക്റ്റർ ജനറലായിരുന്ന നിതിൻ അഗർവാളിനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് ദൽജിത് സിങ് ചൗധരിയെ നിയമിച്ചത്


Related Questions:

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കരസേന മേധാവി ആരായിരുന്നു ?

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?

ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?

കോവിഡിനെ നേരിടാൻ ഡി.ആർ.ഡി.ഓ വികസിപ്പിച്ച മരുന്ന് ?

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?