ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?Aരാകേഷ് പാൽBകെ ആർ സുരേഷ്Cഎസ് പരമേഷ്Dകൃഷ്ണസ്വാമി നടരാജൻAnswer: C. എസ് പരമേഷ്Read Explanation:• ഇന്ത്യൻ കോസ്റ്റ് ഗർഡിൻ്റെ 26-ാമത്തെ ഡയറക്റ്റർ ജനറലാണ് എസ് പരമേഷ് • മുൻ ഡയറക്ടർ ജനറൽ രാകേഷ് പാൽ പദവിയിലിരിക്കെ ആന്തരിച്ചതിനെ തുടർന്നാണ് S പരമേഷിനെ നിയമിച്ചത് • ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ആസ്ഥാനം - ന്യൂഡൽഹി.Open explanation in App