ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?
Aസഞ്ജയ് അറോറ
Bബി ശ്രീനിവാസൻ
Cനീനാ സിംഗ്
Dനളിൻ പ്രഭാത്
Answer:
B. ബി ശ്രീനിവാസൻ
Read Explanation:
• എൻ എസ് ജി യുടെ 25-ാമത്തെ മേധാവി ആയിട്ടാണ് ബി ശ്രീനിവാസൻ നിയമിതനായത്
• ബീഹാർ കേഡർ ഐ പി എസ് ഉദ്യോഗസ്ഥൻ
• NSG ഡയറക്റ്റർ ജനറൽ നളിൻ പ്രഭാതിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബി ശ്രീനിവാസനെ നിയമിച്ചത്
• തീവ്രവാദ പ്രവർത്തങ്ങളെ ചെറുക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് NSG
• "ബ്ലാക്ക് ക്യാറ്റ്‌സ്" എന്നറിയപ്പെടുന്ന സുരക്ഷാ വിഭാഗം
• NSG രൂപീകൃതമായത് - 1984