Question:

ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?

Aസുഭാഷ് ചന്ദ്ര ഗാർഗ്

Bടി.വി.സോമനാഥൻ

Cഅശോക് ലവസ

Dതുഹിൻ കാന്ത പാണ്ഡെ

Answer:

D. തുഹിൻ കാന്ത പാണ്ഡെ

Explanation:

• ഇന്ത്യയുടെ 20-ാമത്തെ ധനകാര്യ സെക്രട്ടറിയാണ് തുഹിൻ കാന്ത പാണ്ഡെ • ധനകാര്യ സെക്രട്ടറിയായിരുന്ന T V സോമനാഥൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് നിയമിതനായതിനെ തുടർന്നാണ് തുഹിൻ കാന്ത പാണ്ഡെ പുതിയ ധനകാര്യ സെക്രട്ടറി ആയത്


Related Questions:

ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?

സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?

2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :