Question:

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?

Aവിക്രം മിസ്രി

Bരാജീവ് ഗൗബ

Cബ്രിജ് കുമാർ അഗർവാൾ

Dവിനയ് മോഹൻ ക്വാത്ര

Answer:

A. വിക്രം മിസ്രി

Explanation:

• 35-ാമത് വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി . • 1989 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ്. • ചൈനയിലെ ഇന്ത്യയുടെ അംബാസഡർ ആയിരുന്ന വ്യക്തി • 34-മത് വിദേശകാര്യ സെക്രട്ടറി - വിനയ് മോഹൻ ക്വാത്ര


Related Questions:

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?