Question:

കേരളത്തിന്റെ പുതിയ ഗവർണ്ണർ ?

Aപി.സദാശിവം

Bആരിഫ് മുഹമ്മദ് ഖാന്‍

Cരാജേന്ദ്ര വിശ്വനാഥ ആർലേക്കർ

Dഹൃഷികേശ് റോയ്

Answer:

C. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ


Related Questions:

സംസ്ഥാന സർക്കാരിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനാകുന്നത്?

വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?

ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?

പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?

കേരള സർക്കാർ നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ "മയിൽ‌പീലി" ക്ക് വേദിയായത് എവിടെ ?