Question:

ഒഡീഷയുടെ പുതിയ ഗവർണർ ?

Aഇന്ദ്രസേന റെഡ്‌ഡി നല്ലു

Bരഘുബർ ദാസ്

Cഹരിബാബു കമ്പംപതി

Dബാബുലാൽ മറാണ്ടി

Answer:

C. ഹരിബാബു കമ്പംപതി

Explanation:

  • ഒഡീഷയുടെ ഇരുപത്തിയേഴാമത്തെ ഗവർണറാണ് ഹരിബാബു കമ്പംപതി

  • ജാർഖണ്ഡിൻ്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന രഘുബർദാസിന് പകരമായിട്ടാണ് ഹരിബാബു കമ്പംപതിയെ നിയമിച്ചത്


Related Questions:

2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?

ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പുറത്തിറക്കുന്ന ഒറ്റ ഡോസ് വാക്സിൻ ഏത് ?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ചോക്കുവ അരി" ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത് ?

യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?