ഇന്ത്യയുടെ RESEARCH AND ANALYSIS WING (RAW)ന്റെ പുതിയ മേധാവി ആര്?Aരവി സിൻഹBരാജീവ് കുമാർCഗിരീഷ് ചന്ദ്ര മൂർമുDആർ വെങ്കടരമണിAnswer: A. രവി സിൻഹRead Explanation:. ഗിരീഷ് ചന്ദ്രമൂർമു - സിഎജി . രാജീവ് കുമാർ - ചീഫ് ഇലക്ഷൻ കമ്മീഷണർ . ആർ വെങ്കടരമണീ - അറ്റോണി ജനറൽOpen explanation in App