Question:

ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി ?

Aഅജയ് കുമാർ ഭല്ല

Bഗോവിന്ദ് മോഹൻ

Cഎ.സി.ഗാർഗ്

Dരാജീവ് ഗൗബ

Answer:

B. ഗോവിന്ദ് മോഹൻ

Explanation:

നിലവിലെ ആഭ്യന്തരസെക്രട്ടറി അജയ് കുമാർ ഭല്ല വിരമിക്കുന്ന ഒഴിവിലാണ് ഗോവിന്ദ് മോഹൻ നിയമിതാവുന്നത്.


Related Questions:

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

അയർലൻഡിൽ സമാധാന കമ്മീഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?

ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?