Question:

പുതിയ കേരള വിജിലൻസ് ഡയറക്ടർ ?

Aആർ.ശ്രീലേഖ

Bയോഗേഷ് ഗുപ്ത

Cനിർമ്മൽ ചന്ദ്ര അസ്താന

Dമുഹമ്മദ് യാസീൻ

Answer:

B. യോഗേഷ് ഗുപ്ത


Related Questions:

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി കേരളാ റെവന്യൂ വകുപ്പ് ആരംഭിച്ച TOLL FREE നമ്പർ ഏത് ?

കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?

കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?

2024 ലെ മിസ് യൂണിവേഴ്‌സ് കേരള കിരീടം നേടിയത് ?