Question:

കേരളത്തിന്റെ പുതിയ ലോകായുക്ത?

Aജസ്റ്റിസ് സിറിയക് ജോസഫ്

Bജസ്റ്റിസ് ബാബു മാത്യു പി ജോസഫ്

Cജസ്റ്റിസ് കെ. ബഷീർ

Dജസ്റ്റിസ് എൻ.അനിൽകുമാർ

Answer:

D. ജസ്റ്റിസ് എൻ.അനിൽകുമാർ

Explanation:

• മുൻ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിനെ നിയമിച്ചത് • ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജിയുമാണ് എൻ അനിൽകുമാർ


Related Questions:

മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠന വിഷയം ആക്കാൻ തീരുമാനിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?

എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത്?

കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?

2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ ?

തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് ഘടിപ്പിച്ചുള്ള അപസ്മാര ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ?