Question:

കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?

Aകെ. പത്മകുമാർ

Bഎം ആർ അജിത് കുമാർ

Cഷെയ്ഖ് ദർവേഷ് സാഹിബ്

Dടി കെ വിനോദ് കുമാർ

Answer:

C. ഷെയ്ഖ് ദർവേഷ് സാഹിബ്

Explanation:

. നിലവിലെ ഫയർഫോഴ്സ് മേധാവിയാണ് ഷെയ്ഖ് ദർവേഷ് സാഹിബ്.


Related Questions:

താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?

കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.

കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?

കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?