ഗ്രീസിൻ്റെ പുതിയ പ്രസിഡൻറ് ?Aകാതറീന സാകെല്ലറൊപൗലോBമെറ്റ് ഫെഡെറിക്‌സൺCപെഡ്രോ സാഞ്ചസ്Dകോൺസ്റ്റാൻറ്റിനോസ് ടാസുലസ്Answer: D. കോൺസ്റ്റാൻറ്റിനോസ് ടാസുലസ്Read Explanation:• ഗ്രീസിലെ ഹെലിനിക് പാർലമെൻറ് മുൻ സ്‌പീക്കർ ആയിരുന്ന വ്യക്തിയാണ് കോൺസ്റ്റാൻറ്റിനോസ് ടാസുലസ് • ന്യൂ ഡെമോക്രാറ്റിക് പാർട്ടി അംഗം • ഗ്രീസിൻ്റെ ആദ്യ വനിത പ്രസിഡൻറ് - കാതറീന സാകെല്ലറൊപൗലോOpen explanation in App