ഇറാൻ്റെ പുതിയ പ്രസിഡൻറ് ?Aമസൂദ് പെസഷ്ക്കിയാൻBമൊഹ്‌സിൻ റീസായിCഅബ്ദുൽ നസീർ ഹിമ്മത്തിDഅമീർഹുസൈൻ ഗാസിസാദിഹ് ഹാഷിമിAnswer: A. മസൂദ് പെസഷ്ക്കിയാൻRead Explanation:• ഇറാൻ്റെ 9-ാമത്തെ പ്രസിഡൻറ് ആണ് മസൂദ് പെസഷ്ക്കിയാൻ • ഇറാൻ്റെ മുൻ ആരോഗ്യ മന്ത്രിയായിരുന്ന വ്യക്തി • ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇറാൻ മുൻ പ്രസിഡൻറ് - ഇബ്രാഹിം റെയ്‌സിOpen explanation in App