Question:
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ?
Aറനില്‍ വിക്രമസിംഗെ
Bസജിത് പ്രേമദാസ്
Cമഹിന്ദ രാജപക്ഷെ
Dഅനുര കുമാര ദിസനായകെ
Answer:
D. അനുര കുമാര ദിസനായകെ
Explanation:
• ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡൻറ് ആണ് അനുര കുമാര ദിസനായകെ • അനുര ദിസനായകെ പ്രതിനിധീകരിക്കുന്ന പാർട്ടി - ജനത വിമുക്തി പെരമുന (JVP) • ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെയാണ് പ്രസിഡൻറിനെ തിരഞ്ഞെടുത്തത്