App Logo

No.1 PSC Learning App

1M+ Downloads

വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?

Aനിക്കോളാസ് മഡുറോ

Bമൈക്കൽ മൊറേനോ

Cജൂലിയോ ബോർഗ്‌സ്

Dലിയോപോൾഡോ ലോപ്പസ്

Answer:

A. നിക്കോളാസ് മഡുറോ

Read Explanation:


Related Questions:

യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?

2023 ൽ ന്യൂസിലൻഡിലെ 42-ാമത്പ്രധാനമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?

എവറസ്റ്റ് കീഴടക്കിയ ആദ്യ പര്യവേക്ഷണ സംഘത്തെ നയിച്ചതാര്?

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?

ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് 2025 ജനുവരിയിൽ "ജോസഫ് ഔൻ" നിയമിതനായത് ?