App Logo

No.1 PSC Learning App

1M+ Downloads

കാനഡയുടെ പുതിയ പ്രധാനമന്ത്രി ?

Aമരിയോ ഡിയോൺ

Bസ്റ്റീഫൻ ഹാർപർ

Cജസ്റ്റിൻ ട്രൂഡോ

Dമാർക്ക് കാർണി

Answer:

D. മാർക്ക് കാർണി

Read Explanation:

• കാനഡയുടെ 24-ാമത്തെ പ്രധാനമന്ത്രിയാണ് • കാനഡയിലെ ലിബറൽ പാർട്ടി നേതാവ് • കാനഡ സെൻട്രൽ ബാങ്ക് മുൻ ഗവർണറാണ് അദ്ദേഹം • ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഗവർണറായും സേവനം അനുഷ്ടിച്ച വ്യക്തി • മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിനെത്തുടർന്നാണ് മാക്ക് കാർണിയുടെ നിയമനം


Related Questions:

കംബോഡിയയുടെ പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ആര് ?

Who is the father of Political Zionism?

ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?

2024 ഡിസംബറിൽ അന്തരിച്ച അമേരിക്കയുടെ 39-ാമത്തെ പ്രസിഡൻറ് ആയിരുന്ന വ്യക്തി ?

2024 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ വംശജനായ "പ്രവിൻ ഗോർദൻ" ഏത് രാജ്യത്ത് മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ?