ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി ?Aഗബ്രിയേൽ അറ്റാൽBമിഷേൽ ബെർണിയർCഎലിസബത്ത് ബോൺDഫ്രാൻസ്വാ ബെയ്റൂAnswer: D. ഫ്രാൻസ്വാ ബെയ്റൂRead Explanation:• ഫ്രാൻസിലെ വലതുപക്ഷ നേതാവാണ് അദ്ദേഹം • ഫ്രാൻസ്വാ ബെയ്റൂ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - മോഡെം (MoDem) • ഫ്രാൻസിൻ്റെ പ്രസിഡൻറ് - ഇമ്മാനുവൽ മാക്രോൺOpen explanation in App