App Logo

No.1 PSC Learning App

1M+ Downloads

ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?

Aഷിഗേരു ഇഷിബ

Bഷിൻസോ ആബെ

Cഫ്യൂമിയോ കിഷിദ

Dനാറ്റ്സുവോ യമഗുച്ചി

Answer:

A. ഷിഗേരു ഇഷിബ

Read Explanation:

• ഷിഗേരു ഇഷിബ പ്രതിനിധീകരിക്കുന്ന പാർട്ടി - ലിബറൽ ഡെമോക്രാറ്റിക് പാർട്ടി • ജപ്പാൻ്റെ പ്രതിരോധം, കാർഷികം, വനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ച വ്യക്‌തിയാണ് ഷിഗേരു ഇഷിബ


Related Questions:

കംബോഡിയയുടെ പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ആര് ?

'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?

"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

30 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ഇദ്രിസ് ഡെബി 2021 ഏപ്രിൽ മാസം കൊല്ലപ്പെട്ടു. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?

ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?