Question:

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

Aഷേർ ബഹാദൂർ ഡ്യൂബ

Bഖഡ്ഗ പ്രസാദ് ശർമ്മ ഒലി

Cബിദ്യ ദേവി ഭണ്ഡാരി

Dപുഷ്പ കമൽ ദഹൽ

Answer:

B. ഖഡ്ഗ പ്രസാദ് ശർമ്മ ഒലി

Explanation:

  • നേപ്പാളിന്റെ പ്രധാനമന്ത്രി - ഖഡ്ഗ പ്രസാദ് ശർമ്മ ഒലി

  • ബംഗ്ലാദേശിന്റെ നിലവിലെ ചീഫ് അഡ്വൈസർ - മുഹമ്മദ് യൂനുസ്

  • ശ്രീലങ്കയുടെ പ്രധാനമന്ത്രി - ഹരിണി അമരസൂര്യ 


Related Questions:

യുദ്ധം നടക്കുന്ന ഗാസയിലേക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച കോർഡിനേറ്റർ ആര് ?

2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?

യുണൈറ്റഡ് നേഷൻസ് അവസാനമായി വാർഷിക കരിമ്പട്ടികയിൽ പെടുത്തിയ സൈന്യം ഏത് രാജ്യത്തിൻറെ ആണ്?

യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?