ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?Aഹരിണി അമരസൂര്യBദിനേശ് ഗുണവർധനCചന്ദ്രിക കുമാരതുംഗDരാജേന്ദ്ര രാജപക്സേAnswer: A. ഹരിണി അമരസൂര്യRead Explanation:• ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ • ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ഇവർ • പ്രധാനമന്ത്രിയായ മറ്റു വനിതകൾ - സിരിമാവോ ബണ്ഡാരനായകെ, ചന്ദ്രിക കുമാരതുംഗOpen explanation in App