ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?Aഹർഷ് വർധൻ ശൃംഗ്ലBഹിതേഷ് കുമാർ എസ് മക്വാനCരാജീവ് ഗൗബDനവീൻ തോമർAnswer: B. ഹിതേഷ് കുമാർ എസ് മക്വാനRead Explanation:സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സർവേ ഓഫ് ഇന്ത്യയുടെ തലവനാണ് സർവേയർ ജനറൽ ഓഫ് ഇന്ത്യ.Open explanation in App