App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?

Aവനം വകുപ്പ് സെക്രട്ടറി

Bചീഫ് വൈൽഡ് ലൈഫ് വാർഡൻ

Cഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസർ

Dചീഫ് സെക്രട്ടറി

Answer:

B. ചീഫ് വൈൽഡ് ലൈഫ് വാർഡൻ

Read Explanation:

• മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ - മുഖ്യമന്ത്രി • സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ - വനം വകുപ്പ് മന്ത്രി, റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി (സമിതി കൺവീനർ)


Related Questions:

സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?

2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?

കേരള ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?

2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?