App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aഎക്സൈസ് ഇൻസ്‌പെക്ടർ

Bഎക്സൈസ് കമ്മീഷണർ

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Dപ്രിവന്റീവ് ഓഫീസർ

Answer:

B. എക്സൈസ് കമ്മീഷണർ

Read Explanation:

• പൊതുവായി എക്സൈസ് കമ്മീഷണറെ അബ്‌കാരി ഓഫീസർ എന്നാണ് അറിയപ്പെടുന്നത് • കൂടാതെ അബ്‌കാരി ആക്ട് സെക്ഷൻ 4 അല്ലെങ്കിൽ 5 എന്നിവ അനുസരിച്ച് ഉള്ള പദവികൾ നിർവഹിക്കാൻ നിയമപരമായി നിയോഗിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനെയും അബ്‌കാരി ഓഫീസർ എന്ന് പറയാം


Related Questions:

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?

Indian Government issued Dowry Prohibition Act in the year

ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?

ഉപഭോക്തൃ നിയമത്തിലെ ജില്ലാ ഉപഭോക്തൃ ഫോറവുമയി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏത് ?