Question:
സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?
Aഓഡിറ്റർ
Bസ്പീക്കർ
Cകൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
Dധനകാര്യമന്ത്രി
Answer:
C. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
Explanation:
CAG
- ' പൊതുഖജനാവിന്റെ കാവൽക്കാരൻ '
- 'പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും'
- 'പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ കണ്ണും കാതും'
- ആർട്ടിക്കിൾ : 148
- നിയമിക്കുന്നത് : രാഷ്‌ട്രപതി
- കാലാവധി : 6 വർഷം അഥവാ 65 വയസ്സ്
- നീക്കം ചെയ്യുന്നത് : രാഷ്‌ട്രപതി
- രാജിക്കത്ത് നൽകുന്നത് : രാഷ്ട്രപതിയ്ക്ക്
- കേന്ദ്രത്തിന്റെ റിപ്പോർട്ട് CAG സമർപ്പിക്കുന്നത് : രാഷ്ട്രപതിയ്ക്ക്
- സംസ്ഥാനങ്ങളുടെ റിപ്പോർട്ട് CAG സമർപ്പിക്കുന്നത് : ഗവർണർക്ക്
- പ്രഥമ CAG : വി നരഹരി റാവു