• ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടന ഉള്ള രാജ്യം - ഇന്ത്യ
• ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടന ഉള്ള രാജ്യം - അമേരിക്ക
• ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത് - നന്ദലാൽ ബോസ്
• ഭരണഘടനയുടെ ഹിന്ദി കയ്യെഴുത്തു പതിപ്പ് തയ്യാറാക്കിയത് - വസന്ത് കൃഷ്ണ വൈദ്യ