Question:

നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?

Aനേപ്പാൾ രാജാവ്

Bജപ്പാൻ പ്രധാനമന്ത്രി

Cസിംഗപ്പൂർ പ്രസിഡന്റ്

Dഭൂട്ടാൻ രാജാവ്

Answer:

A. നേപ്പാൾ രാജാവ്


Related Questions:

ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :

ആദ്യമായി വാറ്റ് നികുതി ഏർപ്പെടുത്തിയ രാജ്യം ?

അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?

താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?