Question:

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം ?

Aശരത് കമൽ

Bനീരജ് ചോപ്ര

Cപി ആർ ശ്രീജേഷ്

Dരോഹൻ ബൊപ്പണ്ണ

Answer:

D. രോഹൻ ബൊപ്പണ്ണ

Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം - ജിൽ ഇർവിങ് (കാനഡ) • 2024 ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം - രോഹൻ ബൊപ്പണ്ണ • ഏറ്റവും പ്രായം കുറഞ്ഞ താരം - ചെങ് ഹൗഹാവോ (ചൈന) • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം - ധിനിധി ദേശിങ്കു


Related Questions:

2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കയുടെ ടീമിൻറെ ക്യാപ്റ്റൻ ആയ ഇന്ത്യക്കാരൻ ആര് ?

ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബാൾ ടീമുകളുടെ ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ് ?

ട്വൻറി - 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടി ലോക റെക്കോർഡിട്ട താരം ആര് ?

ബാസ്‌ക്കറ്റ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?