Question:

ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം നൂറാം വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് ?

Aവസന്ത് റായ്‌ജി

Bബാപ്പു നാദ്കർണി

Cമാധവ് അപ്ടെ

Dവി .ബി .ചന്ദ്രശേഖർ

Answer:

A. വസന്ത് റായ്‌ജി


Related Questions:

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയ ടീമിലെ മലയാളി താരം ആര് ?

ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?