Question:

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?

Aനൊവാക്ക് ജോക്കോവിച്ച്

Bരോഹൻ ബൊപ്പണ്ണ

Cഡാനിൽ മെദ്‌വദേവ്‌

Dറോജർ ഫെഡറർ

Answer:

B. രോഹൻ ബൊപ്പണ്ണ

Explanation:

• 43-ാം വയസിൽ ആണ് രോഹൻ ബൊപ്പണ്ണ നേട്ടം സ്വന്തമാക്കിയത് • 2024 ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - രോഹൻ ബൊപ്പണ്ണ, മാത്യു എബ്ഡൺ (ഓസ്‌ട്രേലിയ) സഖ്യം • മെൻസ് ഡബിൾസ് ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം - രോഹൻ ബൊപ്പണ്ണ


Related Questions:

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം എവിടെയാണ് ?

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?

2021 ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയത് ?