Question:

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി ?

Aസാറാ ക്നാസ്

Bലുസൈൽ റാൻഡൻ

Cഹെസ്റ്റർ ഫോർഡ്

Dകാനെ തനാക്ക

Answer:

D. കാനെ തനാക്ക


Related Questions:

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?

ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ ഡയറക്ടറായി 2023 നവംബറിൽ തെരഞ്ഞെടുത്തത് ആരെയാണ് ?

2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?

2023 ഒക്ടോബറിൽ ലോക മൃഗ ആരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?

തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർ ദേശീയ കരാർ ?