Question:

ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?

Aഷാക്കിബ് അൽ ഹസ്സൻ

Bരവീന്ദ്ര ജഡേജ

Cമൊഹമ്മദ് നബി

Dപാറ്റ് കമ്മിൻസ്

Answer:

C. മൊഹമ്മദ് നബി

Explanation:

• അഫ്ഗാനിസ്ഥാൻറെ താരമാണ് മൊഹമ്മദ് നബി • 39-ാം വയസിൽ ആണ് മൊഹമ്മദ് നബി ഒന്നാം റാങ്കിൽ എത്തുന്നത് • ശ്രീലങ്കൻ താരം തിലകരെത്ന ദിൽഷൻറെ റെക്കോർഡ് ആണ് മൊഹമ്മദ് നബി മറികടന്നത്


Related Questions:

undefined

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് എവിടെ ?

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?

അമേരിക്കൻ മാഗസീനായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് 2024 ലെ ലോകത്തെ മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുത്തത് ?

കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?