ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രി ?Aഎലിസബത്ത് ബോൺBഗബ്രിയേൽ അറ്റാൽCമിഷേൽ ബെർണിയർDജീൻ കാസ്റ്റക്സ്Answer: C. മിഷേൽ ബെർണിയർRead Explanation:• ഫ്രാൻസിൻ്റെ 104-ാമത്തെ പ്രധാനമന്ത്രിയാണ് മിഷേൽ ബെർണിയർ • ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - ഗബ്രിയേൽ അറ്റാൽOpen explanation in App