Question:

ഇന്ത്യയുടെ പ്രസിഡൻറ്റായ ഒരേ ഒരു മലയാളി ആര് ?

Aജസ്റ്റ്സ് കൃഷ്ണയ്യർ

Bവി.കെ. കൃഷ്ണമേനോൻ

Cകെ.ആർ. നാരായണൻ

Dഎ.കെ ആൻറ്റണി

Answer:

C. കെ.ആർ. നാരായണൻ


Related Questions:

' അറ്റ് ദി ഫീറ്റ്‌ ഓഫ് മഹാത്മാ ' എഴുതിയത് ആരാണ് ?

ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര് ?

സുപ്രീം കോടതിയോട് ഉപദേശം ചോദിയ്ക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ ഏതാണ് ?

ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :

അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?