മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക മലയാളി ?Aവി.എസ്. സമ്പത്ത്Bടിക്കാറാം മീണCസുനില്‍ അറോറDടി.എൻ.ശേഷൻAnswer: D. ടി.എൻ.ശേഷൻRead Explanation:ടി.എൻ. ശേഷൻ രാജ്യത്തെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ടി.എൻ.ശേഷൻ. 1996-ൽ മഗ്സസെ അവാർഡ്, ലോകമാന്യ തിലക് ട്രസ്റ്റ് അവാർഡ്, സുലഭ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് അർഹനായി. 2019 നവംബർ 10-ന് അന്തരിച്ചു.Open explanation in App