Question:

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ് ?

Aഅബ്ദുൽ കലാം

Bഗ്യാനി സെയിൽ സിംഗ്

Cനീലം സഞ്ജീവ റെഡ്ഡി

Dആർ വെങ്കിട്ടരാമൻ

Answer:

C. നീലം സഞ്ജീവ റെഡ്ഡി

Explanation:

  • റെഡ്ഡി ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി 1977 ജൂലൈ 25 മുതൽ 1982 ജൂലൈ 25 വരെ സേവനമനുഷ്ഠിച്ചു.

  • 1913 മെയ് 19 ന് ആന്ധ്രാപ്രദേശിലെ ഇല്ലൂരിൽ ജനിച്ചു.


Related Questions:

The power to prorogue the Lok sabha rests with the ________.

Ram Nath Kovind, the President of India, previously had served as the Governor of :

ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത് ആരാണ് ?

സുഖോയ് വിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതി ആരാണ് ?

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ?