ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് ?Aതോമസ് പസ്കോട്ട് ജൂൾBആൽബർട്ട് സ്കോട്ട് ജൂൾCജെയിംസ് പ്രസ്‌കോട്ട് ജൂൾDഇവരാരുമല്ലAnswer: C. ജെയിംസ് പ്രസ്‌കോട്ട് ജൂൾRead Explanation: ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ യാന്ത്രികോർജം ,വൈദ്യുതോർജം ,താപോർജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കൂറിച്ച് ഗവേഷണം നടത്തിയത് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ ജെയിംസ് പ്രസ്‌കോട്ട് ജൂളിന്റെ ഓർമ്മക്കായാണ് പ്രവൃത്തി ,ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തത് 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ് ഒരു ജൂൾ Open explanation in App