Question:
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?
Aദീപ്‌തി ജീവൻജി
Bഅജിത് സിങ്
Cപ്രണവ് സുർമ
Dപ്രവീൺ കുമാർ
Answer:
D. പ്രവീൺ കുമാർ
Explanation:
• 2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയത് - ഡി ഗുകേഷ്, ഹർമൻപ്രീത് സിങ്, മനു ഭാക്കർ, പ്രവീൺ കുമാർ • ഖേൽ രത്ന പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം - ഡി ഗുകേഷ് • ഇന്ത്യ ഗവൺമെൻറ് നൽകുന്ന പരമോന്നത കായിക ബഹുമതി - മേജർ ധ്യാൻചന്ദ് ഖേൽരത്ന • പുരസ്‌കാര തുക - 25 ലക്ഷം രൂപ