Question:

2004 - ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം കൊല്‍ക്കത്ത , തെലങ്കാന , ഹൈദരാബാദ് , ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2023 ഏപ്രിലിൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aആർ നാരായണ പിഷാരടി

Bപി ആർ രാമചന്ദ്ര മേനോൻ

Cപി കെ നാരായണ പിള്ള

Dതോട്ടത്തിൽ ബി രാധാകൃഷ്ണൻ

Answer:

D. തോട്ടത്തിൽ ബി രാധാകൃഷ്ണൻ


Related Questions:

കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?

2021 ഫെബ്രുവരി 28 മുതൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത് ?