Question:

2023 സെപ്റ്റംബറിൽ കേന്ദ്ര ഐ.ടി മന്ത്രാലയം സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി ആര് ?

Aനീരജ് മിത്തൽ

Bടി വി സോമനാഥൻ

Cഎസ് കൃഷ്ണൻ

Dഗിരിധർ അരമനെ

Answer:

C. എസ് കൃഷ്ണൻ

Explanation:

  • തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എസ് കൃഷ്ണൻ

Related Questions:

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?

മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?

ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്

പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?

2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?