Question:

മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ പാലക്കാട് സ്വദേശിയും മുൻ ബോംബെ ഹൈക്കോടതി ജഡ്ജിയുമായ വ്യക്തി ആര് ?

Aജസ്റ്റിസ് കെ ആർ ശ്രീറാം

Bജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ

Cജസ്റ്റിസ് കെ വിനോദ് കുമാർ

Dജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌

Answer:

A. ജസ്റ്റിസ് കെ ആർ ശ്രീറാം

Explanation:

• പാലക്കാട് കൽ‌പാത്തി സ്വദേശിയാണ് ജസ്റ്റിസ് കെ ആർ ശ്രീറാം


Related Questions:

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?

മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി ?

How many high courts are there in India at present ?

കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ കോടതി ?

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?