Question:

പ്രഭ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആരാണ് ?

Aവൈക്കം മുഹമ്മദ്‌ ബഷീർ

Bകേശവ പിള്ള

Cപി. കുഞ്ഞിരാമൻ നായർ

Dഅപ്പുകുട്ടൻ നായർ

Answer:

A. വൈക്കം മുഹമ്മദ്‌ ബഷീർ


Related Questions:

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?

ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?

ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ആര്?

‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?

കവിമൃഗാവലി രചിച്ചതാര്?